Type Here to Get Search Results !

Bottom Ad

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരി നബീസ അന്തരിച്ചു


കാസര്‍കോട്: ബദിയടുക്ക മൂക്കംപാറ ഹംസയുടെ ഭാര്യയും പരേതനായ പൊവ്വല്‍ പി.കെ അബ്ദുള്ള അല്‍മാസിന്റെ മകളും മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരിയുമായ നബീസ (63). നീണ്ടകാലം പ്രമേഹ രോഗിയായിരുന്നു. തളങ്കര കെ.എസ് അബ്ദുള്ള ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

മക്കള്‍: സുഹറ, മിസ്‌രിയ, സിദ്ദീഖ്, കുബ്‌റ, ശിഹാബ്, സിനാന്‍, സിയാന. മരുമക്കള്‍: അഫ്‌സല്‍ ബംഗളുരു, ഹനീഫ പൊവ്വല്‍, ഖൈറുന്നിസ പിലാങ്കട്ട, സുലൈമാന്‍ കുമ്പഡാജെ, മുഹമ്മദ് ഷയാസ് മേല്‍പറമ്പ. സഹോദരങ്ങള്‍: പി.എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എം.എ, അബ്ദുല്‍ റഹിമാന്‍ എം.എ, ഗഫൂര്‍ പി.കെ, ജാബിര്‍ പി.കെ, സുബൈര്‍ പി.കെ, സുബൈദ, ഹാജിറ, റഹ്മത്ത്, റഷീദ പരേതയായ സഫിയ.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad