കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ ജയിലില്‍ റിമാന്റിലുള്ള നാലു പ്രതികളില്‍ മൂന്നാം പ്രതി പൂച്ചക്കാട് സ്വദേശിനി അസ്നിഫയെ ജില്ലാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അസുഖത്തെ തുടര്‍ന്നാണ് അസ്‌നീഫയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും അസഹ്യമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാര്‍ഡില്‍ കഴിയുന്ന പ്രതിയെ അടുത്ത ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. കേസില്‍ ഇനിയും ഒട്ടേറെ സ്വര്‍ണം കണ്ടെടുക്കാനുണ്ട്. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ ഉള്‍പ്പെടെ ജയിലിലാണ്.
ഗഫൂര്‍ ഹാജി വധം: അസുഖത്തെ തുടര്‍ന്ന് മൂന്നാം പ്രതിയെ ജയിലില്‍ നിന്നും ആശുപതിയിലേക്ക് മാറ്റി
22:10:00
0

Tags