Type Here to Get Search Results !

Bottom Ad

ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക വനിതാ ദിനം ആചരിച്ചു

Top Post Ad


ചെര്‍ക്കള: സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക വനിതാ ദിനം ആചരിച്ചു. ഡോ: അഞ്ജുഷ ജോസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ: അശ്വിന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ നഴ്‌സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസിനെ ആദരിച്ചു. പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി. അഷ്‌റഫ്, ഡോ:ഹരിത പിള്ള, ഡോ: അനീസ, സിനി പീറ്റര്‍, ഷിറിന്‍ ജോസഫ്, അതുല്യ, അദ്രിജ പ്രസംഗിച്ചു.




Below Post Ad

Tags

Post a Comment

0 Comments