കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിൽ പിടിയിലായവരിൽ എസ്എഫ്ഐ നേതാവും. കേസുമായി ബന്ധപ്പെട്ട് കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതിൽ അഭിരാജ് എസ്എസ്ഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി ആണ്. അതേസമയം ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദിത്യനെയും ആർ അഭിരാജിനെയുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അതേസമയം ഹോസ്റ്റലിൽ നിന്ന് പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരിൽ എസ്എഫ്ഐ നേതാവും
10:34:00
0

Tags