അബൂദാബി: അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച മുജീബ് മൊഗ്രാല്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും മദീന സായിദ് റസ്റ്റോറന്റില്‍ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് മൗവല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്‌റട്ടറി അനീസ് മാങ്ങാട് സ്വഗതം പറഞ്ഞു. അബൂദാബി കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ്, എക്‌സ്പ്രസ് മദീന എം.ഡി അഷ്‌റഫ് തലശേരി, അബ്ദുല്‍ റഹ്മാന്‍, ഹനീഫ് പടിഞ്ഞാര്‍ മൂല, സീതി മുസ്്‌ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി ചേക്കു, അഷ്‌റഫ് കൊത്തിക്കാല്‍, ഫൈസല്‍ സിതാംഗോളി, ഇസ്മായില്‍ ഉദിനൂര്‍, പികെ അഷ്‌റഫ്, നൗഷാദ് മിഹ്‌റാജ്, ആബിദ് നാലാംവാതുക്കല്‍, പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, അസീസ് പെര്‍മുദെ, മുഹമ്മദ് ആലംപാടി. ഹനീഫ് സബക്ക്, ഉസാമ ചിത്താരി, സത്താര്‍ കുന്നുംകൈ, അമീര്‍ മാങ്ങാട്, സലാം മിഹ്‌റാജ്, ഉസ്മാന്‍ ബെള്ളിപ്പാടി, ഹബീബ് ഹുദവി, സാജിദ് മിഹ്‌റാജ്, സക്കരിയ ബലൂചി, ബഷീര്‍ ദര്‍ഘാസ് സംബന്ധിച്ചു. മുജീബ് മൊഗ്രാലിന്റെ സ്മരണാര്‍ത്ഥം ഉദുമ ഫോര്‍ട്ട് ലാന്റില്‍ നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു.
എം.ഐ.സി അബൂദാബി ചാപ്റ്റര്‍ ഇഫ്താര്‍ സംഗവും അനുസ്മരണവും സംഘടിപ്പിച്ചു
15:27:00
0