ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റിന് പിന്നാലെ, പുതിയൊരു തട്ടിപ്പ് രീതി കൂടി വെളിച്ചത്ത് വന്നിരിക്കുന്നു. ഒറ്റ ഫോണ്‍ കോളിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാവുന്ന അപകടകരമായ ഒരു തട്ടിപ്പാണിത്. ഒ.ടി.പി (OTP) പോലും നല്‍കാതെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന ഈ പുതിയ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൈബര്‍ തട്ടിപ്പുകാര്‍ ഓരോ ദിവസവും പുതിയ വഴികള്‍ തേടികൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ അവര്‍ കണ്ടെത്തിയ ഏറ്റവും പുതിയ തട്ടിപ്പാണ് 'കോള്‍ മെര്‍ജിംഗ് തട്ടിപ്പ്' (Call Merging Scam). ഒരു സാധാരണ ഫോണ്‍ കോള്‍ വഴി പോലും ആളുകള്‍ക്ക് ഈ തട്ടിപ്പില്‍ പെടാന്‍ സാധ്യതയുണ്ട്. ഫോണ്‍ എടുക്കുന്നതിലൂടെ മാത്രം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന ഈ തട്ടിപ്പിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. ഒപ്പം, ഈ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നും നോക്കാം.
ഒരു കോളില്‍ ബാങ്ക് അക്കൗണ്ട് കാലി; ഒടിപി പോലും വേണ്ട! കോള്‍ മെര്‍ജിംഗ് തട്ടിപ്പ് അറിയാം
14:55:00
0

Tags