ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് ബോവിക്കാനം പന്ത്രണ്ടാം വാര്‍ഡ് മുസ്്‌ലിം ലീഗ് കമ്മിറ്റി റമസാന്‍ റിലീഫ് സംഘടിപ്പിച്ചു. 75 കുടുംബങ്ങള്‍ക്കുള്ള റമസാന്‍ കിറ്റുകള്‍ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞിയും ചികിത്സാ ധനസഹായം പഞ്ചായത്ത് പ്രസിഡന്റ്് ബി.എം അബൂബക്കറും വാര്‍ഡ് കമ്മിറ്റിക്ക് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ്് കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത്, മുക്രി അബ്ദുല്‍ ഖാദര്‍, ബി.എ മുഹമ്മദ് കുഞ്ഞി, മണയംകോട് മൊയ്തു സംബന്ധിച്ചു.
റമസാന്‍ കിറ്റും ചികിത്സാ ധനസഹായവും നല്‍കി
10:44:00
0

Tags