Type Here to Get Search Results !

Bottom Ad

യു.എ.ഇയില്‍ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി: തൂക്കിക്കൊന്നത് കൊലക്കേസ് പ്രതികളെ


അബൂദബി: യു.എ.ഇ.യിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന രണ്ടുമലയാളികളുടെ ശിക്ഷനടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുരളീധരൻ പെരുംതട്ടവളപ്പിൽ, തലശ്ശേരി നെട്ടൂരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷ് എന്നിവരെയാണ് ശിക്ഷിച്ചത്. എമിറാറ്റി പൗരൻ കൊല്ലപ്പെട്ട കേസിലാണ് റിനാഷിൻറെ ശിക്ഷ. ഇന്ത്യൻ പൗരന്റെ കൊലപാതകത്തിനാണ് മുരളീധരനെ ശിക്ഷിച്ചത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad