ഉപ്പള: ഥാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള കോടംവയലിലെ അബ്ദുല്‍ ഗഫാര്‍ (35) ആണ് മരിച്ചത്. പൈവളികെ ജോഡ് കല്ലില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. ഉപ്പള കൈക്കമ്പയില്‍ നിന്നും പൈവളികെയിലേക്ക് പോകുകയായിരുന്ന ഥാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഥാര്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഥാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
12:32:00
0
ഉപ്പള: ഥാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള കോടംവയലിലെ അബ്ദുല്‍ ഗഫാര്‍ (35) ആണ് മരിച്ചത്. പൈവളികെ ജോഡ് കല്ലില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. ഉപ്പള കൈക്കമ്പയില്‍ നിന്നും പൈവളികെയിലേക്ക് പോകുകയായിരുന്ന ഥാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഥാര്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Tags
Post a Comment
0 Comments