Type Here to Get Search Results !

Bottom Ad

കേരളത്തിൽ ഇനി സ്വകാര്യ സർവകലാശാലകളും; ബിൽ പാസാക്കി, എതിർക്കാതെ പ്രതിപക്ഷം


കേരളത്തിൽ ഇനി സ്വകാര്യ സർവകലാശാലകളും. ബിൽ നിയമസഭ പാസാക്കി. നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. അതേസമയം സ്വകാര്യ സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad