കാസര്‍കോട്: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഈവര്‍ഷം സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സി വഴിയും ഹജ്ജിനു പോകുന്നവര്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്വല വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹജ്ജ് ജില്ലാ ട്രെയിനര്‍മാരായ മുഹമ്മദ് സലീം കെ.എ, സിറാജുദ്ദീന്‍ ടി.കെ, സിറ്റി ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ് കോളിയാട്, എ.ജി.എം അജ്മല്‍, ഇഖ്ബാല്‍ സുല്‍ത്താന്‍, കെ. ഹസൈനാര്‍ സംബന്ധിച്ചു.
സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ് -ഉംറ ക്ലാസ് സംഘടിപ്പിച്ചു.
16:57:00
0
കാസര്‍കോട്: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ സിറ്റി ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പ് ഈവര്‍ഷം സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സി വഴിയും ഹജ്ജിനു പോകുന്നവര്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്വല വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹജ്ജ് ജില്ലാ ട്രെയിനര്‍മാരായ മുഹമ്മദ് സലീം കെ.എ, സിറാജുദ്ദീന്‍ ടി.കെ, സിറ്റി ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ് കോളിയാട്, എ.ജി.എം അജ്മല്‍, ഇഖ്ബാല്‍ സുല്‍ത്താന്‍, കെ. ഹസൈനാര്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments