കാസര്‍കോട്: തെങ്ങില്‍ നിന്ന് വീണ് തെങ്ങു കയറ്റ തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കരിവേടകം പള്ളക്കാട് താമസിക്കുന്ന ടി. ഗോപാലന്‍ (58)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ചുഴുപ്പില്‍ കണ്ടോത്ത് ലിബിയുടെ പറമ്പില്‍ ജോലിക്കെത്തിയതായിരുന്നു. തെങ്ങില്‍ നിന്നും വീണ ഗോപാലനെ ഉടന്‍ തന്നെ ബേഡകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശകുന്തള. മക്കള്‍: ടി ശരത് (ഓസ്ട്രിയ), ടി ശരണ്യ (ബംഗളൂരു), ടി. സഞ്ജയ്.
തെങ്ങില്‍ നിന്ന് വീണ് തെങ്ങു കയറ്റ തൊഴിലാളി മരിച്ചു
16:06:00
0

Tags