തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി മരിച്ച നിലയില്‍. വെള്ളനാട് സ്വദേശി മഹേഷ്- ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ദീക്ഷിതയാണ് മരിച്ചത്. ദീക്ഷിതയുടേത് ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ അമ്മയുടെ സഹോദരന്‍ കൊലപ്പെടുത്തിയതാണെന്ന് അച്ഛന്റെ കുടുംബം ആരോപിക്കുന്നു. 2022 മുതല്‍ ദീക്ഷിതയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയാണ്. കുട്ടിയുടെ മാതാവിനും കുടുംബത്തിനുമെതിരെ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നാലാം ക്ലാസുകാരി മരിച്ച നിലയില്‍; മാതാവിനും കുടുംബത്തിനുമെതിരെ അന്വേഷണം
15:54:00
0

Tags