Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ


കണ്ണപുരം ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപെടുത്തിയ കേസിൽ ശിക്ഷാവിധി. 9 ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2005 ഒക്ടോബറിലാണ് റിജിത്തിനെ കൊലപ്പെടുത്തുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad