മഞ്ചേശ്വരം: പോക്‌സോ കുറ്റം ചെയ്ത ആനക്കല്ല് എ.യു.പി സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയെടുക്കാതെ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്് അന്‍സാര്‍ വോര്‍ക്കാടി ആരോപിച്ചു. അധ്യാപകന്റെ മഹത്വം മനസിലാക്കാതെ ഗുരുതര കുറ്റത്തില്‍ ഏര്‍പ്പെട്ട ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കിലും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments