പെരിയ: പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിയായി അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബ്ലോക്ക് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന് ജനറല്‍ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു. നദീര്‍ കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ്് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി നൗഷാദ്, കെ.കെ ബദ്‌റുദ്ദീന്‍, ബഷീര്‍ ചിത്താരി, ആസിഫ് ബദര്‍നഗര്‍, സിദീഖ് ഞാണിക്കടവ്, സലാം മീനാപ്പീസ്, ഹാരിസ് ബദരിയ നഗര്‍, ഇക്ബാല്‍ വെള്ളിക്കോത്ത്, യൂനുസ് വടകരമുക്ക്, അഷ്ഖര്‍ അതിഞ്ഞാല്‍, റംഷീദ് തോയമ്മല്‍, ഇര്‍ഷാദ് ആവിയില്‍, ജാഫര്‍ മുവാരിക്കുണ്ട്, സാദിഖ് പടിഞ്ഞാര്‍, ഇസ്മായില്‍ ബല്ല, ഇസ്ഹാഖ് ബല്ല, അയ്യൂബ് പി.എച്ച് പ്രസംഗിച്ചു.
പെരിയ കൊലക്കേസ് പ്രതി മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫിസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്
22:44:00
0
പെരിയ: പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിയായി അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബ്ലോക്ക് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന് ജനറല്‍ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു. നദീര്‍ കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ്് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി നൗഷാദ്, കെ.കെ ബദ്‌റുദ്ദീന്‍, ബഷീര്‍ ചിത്താരി, ആസിഫ് ബദര്‍നഗര്‍, സിദീഖ് ഞാണിക്കടവ്, സലാം മീനാപ്പീസ്, ഹാരിസ് ബദരിയ നഗര്‍, ഇക്ബാല്‍ വെള്ളിക്കോത്ത്, യൂനുസ് വടകരമുക്ക്, അഷ്ഖര്‍ അതിഞ്ഞാല്‍, റംഷീദ് തോയമ്മല്‍, ഇര്‍ഷാദ് ആവിയില്‍, ജാഫര്‍ മുവാരിക്കുണ്ട്, സാദിഖ് പടിഞ്ഞാര്‍, ഇസ്മായില്‍ ബല്ല, ഇസ്ഹാഖ് ബല്ല, അയ്യൂബ് പി.എച്ച് പ്രസംഗിച്ചു.
Tags
Post a Comment
0 Comments