കാസര്‍കോട്: കാറില്‍ കടത്തിയ 30 കിലോ കഞ്ചാവ് ബേക്കല്‍ പൊലീസ് പിടികൂടി. ഒരാള്‍ പിടിയിലായി. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ബോവിക്കാനം പൊവ്വല്‍ സ്വദേശി ബാസിത് (35) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ബേക്കല്‍ പൊലീസ് കുണിയ ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയത്. പെരിയ ഭാഗത്ത് നിന്നും പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാറിനെ കണ്ടു സംശയം തോന്നിയ പൊലീസ് കൈകാട്ടി തടഞ്ഞുനിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടനെ അകത്തുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്.
കുണിയയില്‍ കാറില്‍ കടത്തിയ 30 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു
22:15:00
0
കാസര്‍കോട്: കാറില്‍ കടത്തിയ 30 കിലോ കഞ്ചാവ് ബേക്കല്‍ പൊലീസ് പിടികൂടി. ഒരാള്‍ പിടിയിലായി. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ബോവിക്കാനം പൊവ്വല്‍ സ്വദേശി ബാസിത് (35) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ബേക്കല്‍ പൊലീസ് കുണിയ ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയത്. പെരിയ ഭാഗത്ത് നിന്നും പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാറിനെ കണ്ടു സംശയം തോന്നിയ പൊലീസ് കൈകാട്ടി തടഞ്ഞുനിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടനെ അകത്തുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാള്‍ പിടിയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്.
Tags
Post a Comment
0 Comments