തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സാജനാണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയില്‍ കുത്തേറ്റ സാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ യുവാവിന്റെ ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സംശയം.
നെടുമങ്ങാട് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു
10:44:00
0
തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സാജനാണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയില്‍ കുത്തേറ്റ സാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ യുവാവിന്റെ ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സംശയം.
Tags
Post a Comment
0 Comments