Type Here to Get Search Results !

Bottom Ad

ബോവിക്കാനം ബാലനടുക്കം സ്വദേശി ആമു ആലൂര്‍ നിര്യാതനായി


ബോവിക്കാനം: ബാലനടുക്കം സ്വദേശിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ആമു ആലൂര്‍ (78) നിര്യാതനായി. പരേതരായ മൊയ്തു അക്കര, ആയിഷ എന്നിവരുടെ മകനാണ്. അലീമയാണ് ഭാര്യ. മക്കള്‍:ഖൈറുന്നിസ, ആയിഷ,മുഹമ്മദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), മുനീര്‍, ഫാറൂഖ്, അംശീറ, ജാബിര്‍. മരുമക്കള്‍: ഹാരിസ്, അബ്ദുള്‍ റഹിമാന്‍ ഗോള്‍ഡന്‍, ശാഫി, റസീന, തബ്ഷീറ, തഷ്ബാന. സഹോദരങ്ങള്‍: ഹമീദ് കരമൂല, ഇഖ്ബാല്‍, അബ്ദുല്ല, മറിയ, പരേതരായ ബി.ഉമ്മര്‍ (മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ആസിയ, മുഹമ്മദ്. ശനിയാഴ്ച രാവിലെ ബോവിക്കാനം ജുമാമസ്ജിദില്‍ ഖബറടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad