കാസര്‍കോട്: ബദിയടുക്ക ചെര്‍ളടുക്കയില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. നെക്രാജെയിലെ മുഹമ്മദ് അലി സഹദ് (26) ആണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച രാത്രി കരാര്‍ പണി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ചെര്‍ളടുക്കയില്‍ വച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സിദ്ദിഖ് എന്നയാളാണ് ആക്രമിച്ചതെന്നു കുമ്പളയിലെ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് അലി സഹദ് പറഞ്ഞു. തന്റെ ഏരിയയില്‍ കരാര്‍ പണിയെടുക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ആക്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. സ്‌കൂട്ടറില്‍ കാറിടിച്ചതായും പരാതിയില്‍ പറഞ്ഞു.
ചെര്‍ളടുക്കയില്‍ യുവാവിനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി
10:34:00
0
കാസര്‍കോട്: ബദിയടുക്ക ചെര്‍ളടുക്കയില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. നെക്രാജെയിലെ മുഹമ്മദ് അലി സഹദ് (26) ആണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച രാത്രി കരാര്‍ പണി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ചെര്‍ളടുക്കയില്‍ വച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സിദ്ദിഖ് എന്നയാളാണ് ആക്രമിച്ചതെന്നു കുമ്പളയിലെ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് അലി സഹദ് പറഞ്ഞു. തന്റെ ഏരിയയില്‍ കരാര്‍ പണിയെടുക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ആക്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. സ്‌കൂട്ടറില്‍ കാറിടിച്ചതായും പരാതിയില്‍ പറഞ്ഞു.
Tags
Post a Comment
0 Comments