Type Here to Get Search Results !

Bottom Ad

'വീട്ടിലെത്തി കേസ് രേഖകള്‍ പഠിച്ച ശേഷമാണ് സിപിഎമ്മിലേക്ക് പോയത്'; സി.കെ ശ്രീധരനെതിരെ ശരത് ലാലിന്റെ സഹോദരി


കാസര്‍കോട്: പെരിയക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ സഹോദരി അമൃത. വീട്ടിൽ വന്ന് കേസിന്‍റെ രേഖകളല്ലാം പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം സിപിഎമ്മിലേക്ക് പോയത്. ശ്രീധരൻ പ്രതികൾക്ക് വേണ്ടി വാദിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്നും അമൃത  പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad