പെരിയ കേസിൽ വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ലത പ്രതികരിച്ചു. അതേസമയം കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്നാണ് ഇരുവരുടെയും അമ്മമാർ പറയുന്നത്.
'വിധി തൃപ്തികരമല്ല, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം, സർക്കാർ പല കളികളും കളിച്ചു'; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാര്‍
12:21:00
0
പെരിയ കേസിൽ വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ലത പ്രതികരിച്ചു. അതേസമയം കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്നാണ് ഇരുവരുടെയും അമ്മമാർ പറയുന്നത്.
Tags
Post a Comment
0 Comments