ചെമ്മനാട്: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ച 12-ാം വാര്‍ഡ് അണിഞ്ഞ- കോച്ചുമൂല റോഡ് വാര്‍ഡ് മെമ്പര്‍ ടി. ജാനകിയുടെ അധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റോഡ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് അണിഞ്ഞ സ്വാഗതം പറഞ്ഞു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബാബുരാജ് അണിഞ്ഞ, പവിത്രന്‍ ടി, ടി ഭാസ്‌കരന്‍ സംസാരിച്ചു.
കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച അണിഞ്ഞ- കോച്ചുമൂല റോഡ് ഉദ്ഘാടനം ചെയ്തു
12:52:00
0
ചെമ്മനാട്: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ച 12-ാം വാര്‍ഡ് അണിഞ്ഞ- കോച്ചുമൂല റോഡ് വാര്‍ഡ് മെമ്പര്‍ ടി. ജാനകിയുടെ അധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റോഡ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ മഹേഷ് അണിഞ്ഞ സ്വാഗതം പറഞ്ഞു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബാബുരാജ് അണിഞ്ഞ, പവിത്രന്‍ ടി, ടി ഭാസ്‌കരന്‍ സംസാരിച്ചു.
Tags
Post a Comment
0 Comments