മുളിയാര്‍: മുസ്്‌ലിം യൂത്ത് ലീഗ് യുവ ജാഗരണ്‍ മുളിയാര്‍ പഞ്ചായത്ത് യുവസംഗമം അല്ലാമനഗറില്‍ മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ശാഫി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ബിഎം. അബൂബക്കര്‍ ഹാജി, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, ടിഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ഷരീഫ് കൊടവഞ്ചി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബികെ ഹംസ, അബ്ദു ഡെല്‍മ, എംബി ഷാനവാസ്, ഹാരിസ് തായല്‍, റൗഫ് ബായിക്കര, ഖാദര്‍ ആലൂര്‍, ശംസീര്‍ മൂലടുക്കം, ബിഎം ഹാരിസ്, അല്‍ത്താഫ് പൊവ്വല്‍, നാസര്‍ അബ്ദുല്ല, എബി.കലാം, സുഹറ ബാലനടുക്കം, ഉനൈസ് പൊവ്വല്‍, കലാം ചെമ്മു, നിസാര്‍ ബസറ്റാന്റ്, പിസി മഷൂദ്, കബീര്‍ ബാവിക്കര, ഉമ്മര്‍ ബെള്ളിപ്പാടി,അസീസ് ബോവിക്കാനം, അബ്ദുള്‍ റഹിമാന്‍ മുണ്ടകൈ,
കുഞ്ഞി മല്ലം, മുഹമ്മദ് പാറ,അബ്ദുല്‍ ഖദര്‍ വാഫി,എം.എച്ച്. അബ്ദുള്‍ റഹിമാന്‍, മനാഫ് എടനീര്‍, എംഎച്ച് അബ്ദുല്ല കുഞ്ഞി, എം .മുഹമ്മദ് കുഞ്ഞി, എംഎ നാസര്‍, അബ്ദുല്‍ റഹിമാന്‍ അട്കം, ഇഎ മുഹമ്മദ് കുഞ്ഞി, സമീര്‍ അല്ലാമ, ലത്തീഫ് എടനീര്‍, ഷരീഫ് മല്ലത്ത്, ഹനീഫ ബോവിക്കാനം, റംഷീദ് ബാലനടുക്കം, സുബൈര്‍ അല്ലാമ, എം. ജംഷിദ്, അസീബ് മാഹിന്‍ സമദ്, ഹവാസ്, ഇഖ്ബാല്‍, എം.കെ ഹക്കീം, എംഎ ഉബൈസ്, ഇ.കെ ഫൈസല്‍, മുഹമ്മദലി സംബന്ധിച്ചു. സി.എച്ച് സെന്ററിലേക്കുള്ള മുസ്്‌ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സൗജന്യ മരുന്നുകള്‍ പഞ്ചായത്ത് ഭാരവാഹികള്‍ ടി.ഡി കബീറിന് കൈമാറി.
Post a Comment
0 Comments