Type Here to Get Search Results !

Bottom Ad

കാവുഗോളി കടപ്പുറത്ത് വലയെറിയുന്നതിനിടെ മത്സ്യതൊഴിലാളിയെ കാണാതായി


കാസര്‍കോട്: വലയെറിയുന്നതിനിടെ മത്സ്യതൊഴിലാളിയെ കാണാതായി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകന്‍ വിനോദി (38)നെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം കാവുഗോളിയിലാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad