കാസര്‍കോട്: ബൈക്കിലെത്തിയ ആള്‍ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായി വിവരത്തെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. വിവരമറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിട്ടുണ്ട്.
ബൈക്കിലെത്തിയ ആള്‍ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും ചാടി; പുഴയില്‍ തിരച്ചില്‍
17:31:00
0
കാസര്‍കോട്: ബൈക്കിലെത്തിയ ആള്‍ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായി വിവരത്തെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. വിവരമറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിട്ടുണ്ട്.
Tags
Post a Comment
0 Comments