മഞ്ചേശ്വരം: ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ മഞ്ചേശ്വരത്ത് പിടിയില്‍. കോളിയടുക്കം സ്വദേശികളായ അബ്ദുല്‍ ബാസിത് (22), മുഹമ്മദ് അഫ്‌സല്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഉപ്പളയിലെ മുഹമ്മദ് ഹമീദിന്റെ ബൈക്കാണ് മോഷണം പോയത്. സി.സിടി.വി ദൃശ്യത്തില്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗറില്‍ നിന്നാണ്് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ് ഗോപി, സുമേഷ് രാജ്, സിപിഒ മാരായ അബ്ദുല്‍ സലാം പി.എം, ഭക്തശൈവന്‍ സി.എച്ച്, സന്ദീപ് . എം, കെ.എം അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ബൈക്ക് മോഷണ ക്കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
18:13:00
0

Tags
Post a Comment
0 Comments