കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാന്യ അയ്യങ്കാവ് ഹൗസിലെ കൃഷ്ണൻ - സുശീല ദമ്പതികളുടെ മകൻ വിജേഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വിജേഷിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വിജേഷിനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടിരുന്നതായി പൊലീസ് പറയുന്നു.
യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
22:09:00
0
കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാന്യ അയ്യങ്കാവ് ഹൗസിലെ കൃഷ്ണൻ - സുശീല ദമ്പതികളുടെ മകൻ വിജേഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വിജേഷിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വിജേഷിനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടിരുന്നതായി പൊലീസ് പറയുന്നു.
Tags
Post a Comment
0 Comments