കാസര്‍കോട്: ബൈക്കു തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്റെ രണ്ടു വിരലുകള്‍ക്ക് മുറിവേറ്റു. തടഞ്ഞിരുന്നില്ലെങ്കില്‍ ആളപായം തന്നെ ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. ബദിയഡുക്കയിലെ രഞ്ജിത്തി(30)നാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 മണിയോടെ ബദിയഡുക്ക പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്താണ് സംഭവം. ഇതുവഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രഞ്ജിത്ത്. ഇതിനിടയില്‍ രണ്ടു പേര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി കത്തി പോലുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നു രഞ്ജിത്ത് പൊലീസിനു മൊഴി നല്‍കി.
ബദിയടുക്കയില്‍ ബൈക്കു തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം
12:39:00
0
കാസര്‍കോട്: ബൈക്കു തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്റെ രണ്ടു വിരലുകള്‍ക്ക് മുറിവേറ്റു. തടഞ്ഞിരുന്നില്ലെങ്കില്‍ ആളപായം തന്നെ ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. ബദിയഡുക്കയിലെ രഞ്ജിത്തി(30)നാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 മണിയോടെ ബദിയഡുക്ക പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്താണ് സംഭവം. ഇതുവഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രഞ്ജിത്ത്. ഇതിനിടയില്‍ രണ്ടു പേര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി കത്തി പോലുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്നു രഞ്ജിത്ത് പൊലീസിനു മൊഴി നല്‍കി.
Tags
Post a Comment
0 Comments