അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ജാന്‍ ഉദുമ ഫെസ്റ്റിന്റെ ലോഗോ അല്‍സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടിആര്‍ വിജയകുമാര്‍ പ്രകാശനം ചെയ്തു. ഉദുമ മണ്ഡലത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ തൊട്ടറിയാനും ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ അനുഗ്രഹീതമായ ഉദുമയുടെ മണ്ണില്‍ പരസ്പരം ചേര്‍ത്ത് വെച്ച സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും മനോഹരമായ നേര്‍ക്കാഴ്ചയ്ക്കു അബുദാബിയുടെ മണ്ണ് സാക്ഷ്യം വഹിക്കുന്ന ഉദുമ ഫെസ്റ്റ് ഡിസംബര്‍ 28 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് നടത്തപ്പെടുന്നത് .കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വന്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍ , സംസ്ഥാന കെഎംസിസിയുടെ പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങല്‍ ,വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട് , അല്‍സാബി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രിമതി. ദേവു വിമല്‍ ജില്ലാ സെക്രട്ടറി റാഷിദ് എടത്തോട് , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് നൗഷാദ് മിഹ്രാജ് , ജനറല്‍ കണ്‍വീനര്‍ ഹനീഫ് മീത്തല്‍ മാങ്ങാട് , ട്രഷറര്‍ അഷ്റഫ് മൊവ്വല്‍ , കോര്‍ഡിനേറ്റര്‍ നാസര്‍ കോളിയടുക്കം , രക്ഷാധികാരി സലാം ആലൂര്‍ ,മണ്ഡലം സെക്രട്ടറി മനാഫ് കുണിയ , വിവിധ പഞ്ചായത്ത് നേതാക്കളായ ആബിദ് നാലാംവാതുല്‍ക്കല്‍ , റസാഖ് കുണിയ , കബീര്‍ ചെമ്പിരിക്ക , മജീദ് ചിത്താരി , റൗഫ് ഉദുമ , റഫീഖ് പെരിയ എന്നിവര്‍ സംബന്ധിച്ചു.
മഹര്‍ജാന്‍ ഉദുമ സംഗമം ലോഗോ പ്രകാശനം ചെയ്തു
12:04:00
0

Tags
Post a Comment
0 Comments