കാസര്‍കോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലി സാബിത് മന്‍സിലിലെ എ.എം ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനായി തേങ്ങ ചിരവുകയായിരുന്ന മൈമൂനയുടെ കഴുത്തിലിട്ടിരുന്ന ഷാള്‍ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറുകിയതിനാല്‍ ശ്വാസ തടസം അനുഭവപ്പെട്ട് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് നിഗമനം.
തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
22:06:00
0
കാസര്‍കോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലി സാബിത് മന്‍സിലിലെ എ.എം ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനായി തേങ്ങ ചിരവുകയായിരുന്ന മൈമൂനയുടെ കഴുത്തിലിട്ടിരുന്ന ഷാള്‍ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറുകിയതിനാല്‍ ശ്വാസ തടസം അനുഭവപ്പെട്ട് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് നിഗമനം.
Tags
Post a Comment
0 Comments