അബൂദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷം പത്തര മാറ്റില്‍ പത്താം വര്‍ഷത്തിലേക്ക് എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ സൈഫ് ലൈന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. മുഖ്യാതിഥിയായി യുവവ്യവസായി ആസിഫ് മേല്‍പറമ്പ്, അസീസ് കമാലിയ, ഹനീഫ് കറാമ തുടങ്ങിയ പ്രമുഖരും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ബോര്‍ഡ്, എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷതോടനുബന്ധിച്ച് ഡിസംബര്‍ 22ന് അബൂദാബി സായിദ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മാച്ചും ജനുവരി 11ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡല്‍ വിജയി യുംന അജിന്റെ കലാപരിപാടിയും ഫെബ്രുവരി 15ന് അബുദാബി അല്‍ ദഫ്റ മൈതാനത്ത് സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും.
പത്തര മാറ്റില്‍ പത്താം വര്‍ഷത്തിലേക്ക്: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
21:45:00
0
അബൂദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷം പത്തര മാറ്റില്‍ പത്താം വര്‍ഷത്തിലേക്ക് എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ സൈഫ് ലൈന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. മുഖ്യാതിഥിയായി യുവവ്യവസായി ആസിഫ് മേല്‍പറമ്പ്, അസീസ് കമാലിയ, ഹനീഫ് കറാമ തുടങ്ങിയ പ്രമുഖരും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ബോര്‍ഡ്, എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷതോടനുബന്ധിച്ച് ഡിസംബര്‍ 22ന് അബൂദാബി സായിദ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മാച്ചും ജനുവരി 11ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡല്‍ വിജയി യുംന അജിന്റെ കലാപരിപാടിയും ഫെബ്രുവരി 15ന് അബുദാബി അല്‍ ദഫ്റ മൈതാനത്ത് സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും.
Tags
Post a Comment
0 Comments