ഉദുമ: എസ്‌കെഎസ്എസ്എഫ് ഉദുമ മേഖല സര്‍ഗ്ഗലയം ഡിസംബര്‍ ഒന്നിന് വളരെ വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം പ്രമുഖ വ്യവസായും ആത്മീയ രംഗത്തെ നിറസാന്നിധ്യം അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ഗ്ഗലയ സ്വാഗത സംഘ ചെയര്‍മാന്‍ അബ്ബാസ് ഹാജി വലിയ വളപ്പില്‍ അധ്യക്ഷനായി ഉദുമ ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ അനുഗ്രഹ പ്രഭാഷണം നടത്തി.മേഖല പ്രസിഡണ്ട് സുഹൈല്‍ ഹുദവി മുക്കൂട് സ്വാഗതം പറഞ്ഞ പരിപാടിയില്‍. ഷാഹുല്‍ ഹമീദ് ദാരിമികോട്ടിക്കുളം, എസ് വൈ എസ് മേഖല ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, സ്വാഗതസംഘം കണ്‍വീനര്‍ അഷറഫ് മുക്കുന്നോത്ത്, വര്‍ക്കിംഗ് കണ്‍വീനര്‍ ഹക്കീം, സ്വാഗതസംഘ ട്രഷറര്‍ ഹനീഫ എം എച്ച്, ഇസ്മായില്‍ കൊണ്ടോളം പാറ, അബ്ദുള്ള ബക്കറ, മുഹമ്മദ് കുഞ്ഞി ജാക്കി, അബ്ദുള്ള കുണ്ടോളം പാറ പ്രസംഗിച്ചു മേഖലാ ജനറല്‍ സെക്രട്ടറി ഹാഷിര്‍ കോട്ടിക്കുളം നന്ദി പറഞ്ഞു.
ഉദുമ മേഖല സര്‍ഗലയം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
12:03:00
0

Tags
Post a Comment
0 Comments