പെരിയ: കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടു പേരെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. 86.4 ലിറ്റര്‍ മദ്യം പിടികൂടി. കഴിഞ്ഞ ദിവസം പെരിയാട്ടടുക്കത്ത് വെച്ചാണ് സംഭവം. ബംബ്രാണ കിദൂരിലെ മിതേഷ്, കളത്തൂര്‍ ചെക്ക് പോസ്റ്റിനു സമീപത്തെ പ്രവീണ്‍കുമാര്‍ എന്നിവരെ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ദിലീപും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എം.എച്ച -14 ബി സി-4876 കാറിലാണ് മദ്യം കടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. മനോജ്, സിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ദിജിത്ത്, ഹൊസ്ദുര്‍ഗ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ സനല്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
കാറില്‍ കടത്തിയ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍
16:53:00
0

Tags
Post a Comment
0 Comments