നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിന്തളം മഞ്ഞളംകാട്ടെ ബിജു ഇന്ന് രാത്രി പത്തുമണിയോടെ മരണപ്പെട്ടു കിണാവൂരിലെ രതീഷ്, സന്ദീപ് എന്നിവർ ഇന്നലെയും ഇന്നുമായി മരണപ്പെട്ടിരുന്നു
Post a Comment
0 Comments