കാസര്‍കോട്: സിനിമ നാടക നടനും സംവിധായകനുമായ ടി.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ചെറുവത്തൂര്‍ സ്വദേശിയാണ്. 85 വയസായിരുന്നു. ശനിയാഴ്ച പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമാണ്. മൃതദേഹം രാവിലെ മണിയോടെ നാട്ടിലെത്തിച്ചു. ഭാര്യ: ജാനകി. മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
സിനിമ- നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു
12:26:00
0
കാസര്‍കോട്: സിനിമ നാടക നടനും സംവിധായകനുമായ ടി.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ചെറുവത്തൂര്‍ സ്വദേശിയാണ്. 85 വയസായിരുന്നു. ശനിയാഴ്ച പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമാണ്. മൃതദേഹം രാവിലെ മണിയോടെ നാട്ടിലെത്തിച്ചു. ഭാര്യ: ജാനകി. മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
Tags
Post a Comment
0 Comments