മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം. മഹാരാഷ്ട്രയിൽ 189 സീറ്റുകളിൽ എൻഡിഎ ഉൾപ്പെടുന്ന മഹായുതി സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യ സഖ്യം നയിക്കുന്ന മഹാവികാസ് അഘാഡി 76 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ എൻഡിഎ 42 സീറ്റുകളായിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 34 സീറ്റുകളായിലാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 288-ഉം ജാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ജാർഖണ്ഡിൽ 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം
11:53:00
0
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം. മഹാരാഷ്ട്രയിൽ 189 സീറ്റുകളിൽ എൻഡിഎ ഉൾപ്പെടുന്ന മഹായുതി സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യ സഖ്യം നയിക്കുന്ന മഹാവികാസ് അഘാഡി 76 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ എൻഡിഎ 42 സീറ്റുകളായിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 34 സീറ്റുകളായിലാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 288-ഉം ജാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ജാർഖണ്ഡിൽ 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Tags
Post a Comment
0 Comments