ദുബൈ: കാസര്‍കോട് ജില്ലയിലെ കലാകായിക ചാരിറ്റി സേവനരംഗത്ത് സുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന പാട്ട്ണ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കട്ടക്കാല്‍ നിലവില്‍ വന്നു 25 വര്‍ഷം പുര്‍ത്തിയാവുന്നു. 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ വിവിധ കര്‍മ പരിപാടികളുമായി സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. സില്‍വര്‍ ജൂബിലിയുടെ ലോഗോ ദുബായ് വുഡ്‌ലൂം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും വ്‌ലോഗറുമായ ഷാഹിദ് മാണികോത്ത് സഫ മരവയല്‍ ഗ്രൂപ്പ് എംഡി ഹനീഫ് മരവയലിനും ജീകോം മൊബൈല്‍സ് ഉടമ സമീര്‍ ജികോമിനും നല്‍കി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഹനീഫ് കട്ടക്കാല്‍, റൗഫ് കെജിഎന്‍, ആരിഫ് കൊത്തിക്കാല്‍, ബഷീര്‍ കട്ടക്കാല്‍, ഇല്യാസ് പള്ളിപ്പുറം, അസീസ് സിബി, ഹാരിസ് കല്ലട്ര, യാസര്‍ പട്ടം, ഖലീല്‍ അല്‍മാസ്, സിദ്ദീഖ് അല്‍മാസ്, ഷബീര്‍ കെബി, ജലാല്‍ കട്ടക്കാല്‍, ഇച്ചു ഇര്‍ഷാദ് സംബന്ധിച്ചു.
സില്‍വര്‍ ജൂബിലി നിറവില്‍ പാട്ട്ണ ക്ലബ് കട്ടക്കാല്‍ ലോഗോ പ്രകാശനം ചെയ്തു
12:39:00
0
ദുബൈ: കാസര്‍കോട് ജില്ലയിലെ കലാകായിക ചാരിറ്റി സേവനരംഗത്ത് സുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന പാട്ട്ണ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കട്ടക്കാല്‍ നിലവില്‍ വന്നു 25 വര്‍ഷം പുര്‍ത്തിയാവുന്നു. 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ വിവിധ കര്‍മ പരിപാടികളുമായി സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. സില്‍വര്‍ ജൂബിലിയുടെ ലോഗോ ദുബായ് വുഡ്‌ലൂം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും വ്‌ലോഗറുമായ ഷാഹിദ് മാണികോത്ത് സഫ മരവയല്‍ ഗ്രൂപ്പ് എംഡി ഹനീഫ് മരവയലിനും ജീകോം മൊബൈല്‍സ് ഉടമ സമീര്‍ ജികോമിനും നല്‍കി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഹനീഫ് കട്ടക്കാല്‍, റൗഫ് കെജിഎന്‍, ആരിഫ് കൊത്തിക്കാല്‍, ബഷീര്‍ കട്ടക്കാല്‍, ഇല്യാസ് പള്ളിപ്പുറം, അസീസ് സിബി, ഹാരിസ് കല്ലട്ര, യാസര്‍ പട്ടം, ഖലീല്‍ അല്‍മാസ്, സിദ്ദീഖ് അല്‍മാസ്, ഷബീര്‍ കെബി, ജലാല്‍ കട്ടക്കാല്‍, ഇച്ചു ഇര്‍ഷാദ് സംബന്ധിച്ചു.
Tags
Post a Comment
0 Comments