പടുപ്പ്: സംഘടന,സമുദായം,സമൂഹം എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജാഗരണ്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പഞ്ചായത് തല യുവസംഗമങ്ങള്‍ക്ക് ഉദുമ നിയോജകമണ്ഡലത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ തുടക്കമായി. പടുപ്പില്‍ നടന്ന യുവസംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡണ്ട് ഫൈസല്‍ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ് സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാഷ്,ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ്, നിരീക്ഷകന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശരീഫ് പന്നടുക്കം, മണ്ഡലം ട്രഷറര്‍ മൊയ്തു തൈര,സെക്രട്ടറി സലാം മാണിമൂല, അഷ്‌റഫ് മാണിമൂല, മുഹമ്മദ് പടുപ്പ്, ഹസൈനാര്‍ മൗലവി പടുപ്പ് പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ഹൈദലി പടുപ്പ് സ്വാഗതവും തൗസീഫ് പടുപ്പ് നന്ദിയും പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് യുവജാഗരണ്‍ ക്യാമ്പയിന്‍; ഉദുമ മണ്ഡലത്തില്‍ പഞ്ചായത്തല സംഗമങ്ങള്‍ തുടങ്ങി
16:58:00
0
പടുപ്പ്: സംഘടന,സമുദായം,സമൂഹം എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജാഗരണ്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പഞ്ചായത് തല യുവസംഗമങ്ങള്‍ക്ക് ഉദുമ നിയോജകമണ്ഡലത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ തുടക്കമായി. പടുപ്പില്‍ നടന്ന യുവസംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡണ്ട് ഫൈസല്‍ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ് സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാഷ്,ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ്, നിരീക്ഷകന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശരീഫ് പന്നടുക്കം, മണ്ഡലം ട്രഷറര്‍ മൊയ്തു തൈര,സെക്രട്ടറി സലാം മാണിമൂല, അഷ്‌റഫ് മാണിമൂല, മുഹമ്മദ് പടുപ്പ്, ഹസൈനാര്‍ മൗലവി പടുപ്പ് പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ഹൈദലി പടുപ്പ് സ്വാഗതവും തൗസീഫ് പടുപ്പ് നന്ദിയും പറഞ്ഞു.
Tags
Post a Comment
0 Comments