കോഴിക്കോട്: പാണക്കാട് ഖാദി ഫൗണ്ടേഷന്‍ സമസ്തക്ക് എതിരല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്ന സ്വരങ്ങള്‍ സ്വഭാവികമാണ്. എല്ലാ പ്രശ്‌നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുമായുള്ള ബന്ധം സുദൃഢമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി. സമസ്തയുടേത് മഹത്തായ നേതൃത്വമാണ്. സമുദായ ഐക്യം സുദൃഢമാണെന്നും ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രതികരണം.
'പാണക്കാട് ഖാദി ഫൗണ്ടേഷന്‍ സമസ്തക്ക് എതിരല്ല'; എല്ലാ പ്രശ്‌നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്ന് ജിഫ്രി തങ്ങള്‍
14:29:00
0
കോഴിക്കോട്: പാണക്കാട് ഖാദി ഫൗണ്ടേഷന്‍ സമസ്തക്ക് എതിരല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്ന സ്വരങ്ങള്‍ സ്വഭാവികമാണ്. എല്ലാ പ്രശ്‌നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുമായുള്ള ബന്ധം സുദൃഢമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി. സമസ്തയുടേത് മഹത്തായ നേതൃത്വമാണ്. സമുദായ ഐക്യം സുദൃഢമാണെന്നും ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രതികരണം.
Tags
Post a Comment
0 Comments