പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് പിതാവിനും മകനും ദാരുണാന്ത്യം. പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗനമം.
പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
21:55:00
0
പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് പിതാവിനും മകനും ദാരുണാന്ത്യം. പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗനമം.
Tags
Post a Comment
0 Comments