കാഞ്ഞങ്ങാട്: രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ കടത്തിവിടാന്‍ കൂട്ടാക്കാതെ കാര്‍ ഓടിച്ചതായി പരാതി. മഡിയനും കാഞ്ഞങ്ങാടിനുമിടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും രോഗിയെ കൊണ്ടു വരികയായിരുന്ന ആംബുലന്‍സിന്റെ വഴി മുടക്കിയെന്നാണ് പരാതി. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് ടൗണിലെത്തും വരെ ആംബുലന്‍സിനെ കടത്തിവിടാതെ കാര്‍ ഓടിക്കുകയായിരുന്നു. മറ്റൊരു ജില്ലയില്‍ രജിസ്‌ട്രേഷനുള്ള കാറാണിത്. കാറിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ട്. കാസര്‍കോട് ആര്‍.ടി.ഒ അന്വേഷിക്കുന്നു.
ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍ ഡ്രൈവിംഗ്; പരാതിയില്‍ അന്വേഷണം
21:52:00
0
കാഞ്ഞങ്ങാട്: രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ കടത്തിവിടാന്‍ കൂട്ടാക്കാതെ കാര്‍ ഓടിച്ചതായി പരാതി. മഡിയനും കാഞ്ഞങ്ങാടിനുമിടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും രോഗിയെ കൊണ്ടു വരികയായിരുന്ന ആംബുലന്‍സിന്റെ വഴി മുടക്കിയെന്നാണ് പരാതി. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് ടൗണിലെത്തും വരെ ആംബുലന്‍സിനെ കടത്തിവിടാതെ കാര്‍ ഓടിക്കുകയായിരുന്നു. മറ്റൊരു ജില്ലയില്‍ രജിസ്‌ട്രേഷനുള്ള കാറാണിത്. കാറിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ട്. കാസര്‍കോട് ആര്‍.ടി.ഒ അന്വേഷിക്കുന്നു.
Tags
Post a Comment
0 Comments