ആലപ്പുഴ ജില്ലയില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, അമ്പലപ്പുഴ ഗവ.കോളജിലെ കെഎസ്യു വിജയാഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ ആശുപത്രിയില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് കെഎസ്യു ആരോപിച്ചു. ഉച്ചയോടെ അമ്പലപ്പുഴ ഗവ. കോളജിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
ആലപ്പുഴ ജില്ലയില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
10:18:00
0
ആലപ്പുഴ ജില്ലയില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, അമ്പലപ്പുഴ ഗവ.കോളജിലെ കെഎസ്യു വിജയാഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ ആശുപത്രിയില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് കെഎസ്യു ആരോപിച്ചു. ഉച്ചയോടെ അമ്പലപ്പുഴ ഗവ. കോളജിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
Tags
Post a Comment
0 Comments