Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരി കല്ലട്ര ഖമറുന്നിസ നിര്യാതയായി


കാസര്‍കോട: മേല്‍പറമ്പിലെ പരേതരായ മുസ്്‌ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടേയും ബീഫാത്തിയുടേയും മകള്‍ കല്ലട്ര ഖമറുന്നിസ നിര്യാതയായി. മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരിയാണ്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് മുഹമ്മദ് ശാഫിയുടെ മകന്‍ അഡ്വ: ഇംതിയാസ് ഭര്‍ത്താവ്, മക്കള്‍: ഷാഫി ഫാത്തിമ. മറ്റു സഹോദരങ്ങള്‍: കല്ലട്ര ഇബ്രാഹിം, കല്ലട്ര അഷ്‌റഫ്, കല്ലട്ര സലാം,കല്ലട്ര ശരീഫ്, കല്ലട്ര മുനീര്‍, കല്ലട്ര ആയിഷ, കല്ലട്ര ജമീല, കല്ലട്ര ആസിയ. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 11 മണിക്ക് മേല്‍പറമ്പ് ജുമുഅ മസ്ജിദില്‍. ഖബറടക്കം 11.15ന് ദേളി ജാമിഅ സഅദിയ്യ അറബിയ മസ്ജിദ് അങ്കണത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad