ചട്ടഞ്ചാല്‍: അപ്‌സര പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക പി.ടി.എ പൊതുയോഗം പ്രിന്‍സിപ്പല്‍ അന്‍വറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാലിനെയും വൈസ് പ്രസിഡന്റായി ടി.പി നിസാറിനെയും തിരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പതിനൊന്നംഗ പിടിഎ എക്‌സിക്യൂട്ടീവ് ചുമതലയേറ്റു.
അപ്‌സര പബ്ലിക് സ്‌കൂള്‍ പിടിഎ കമ്മിറ്റിയായി; ഹാരിസ് ബെണ്ടിച്ചാല്‍ പ്രസി, ടി.പി നിസാര്‍ വൈസ് പ്രസി
12:33:00
0
ചട്ടഞ്ചാല്‍: അപ്‌സര പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക പി.ടി.എ പൊതുയോഗം പ്രിന്‍സിപ്പല്‍ അന്‍വറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാലിനെയും വൈസ് പ്രസിഡന്റായി ടി.പി നിസാറിനെയും തിരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പതിനൊന്നംഗ പിടിഎ എക്‌സിക്യൂട്ടീവ് ചുമതലയേറ്റു.
Tags
Post a Comment
0 Comments