Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ലീഗ് നേതാവിന് കുത്തേറ്റു; പ്രതി അറസ്റ്റില്‍


കാസര്‍കോട്: ബദിയടുക്കയില്‍ മുസ്ലിം ലീഗ് നേതാവിന് കുത്തേറ്റു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഒ.പി ഹനീഫ (48)യ്ക്കാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് 6.15 മണിക്ക് നെക്രാജെ, ചന്ദ്രംപാറയിലെ വീട്ടില്‍ കയറിയായിരുന്നു അക്രമം. സംഭവത്തില്‍ നാട്ടുകാരനായ ഷരീഫി (52)നെതിരെ ബദിയടുക്ക പൊലീസ് വധശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. തല, പള്ള, കൈ എന്നിവിടങ്ങളില്‍ കുത്തേറ്റ ഇദ്ദേഹത്തെ ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചായിരുന്നു അക്രമം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad