കാസർകോട്: റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം. സ്കൂട്ടി യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ രണ്ടുപേരാണ് സ്കൂട്ടിയിൽ യാത്രചെയ്തിരുന്നത്. പരിക്കേറ്റ ഒരാളെ അതുവഴി വന്ന കാറിലും മറ്റൊരാളെ ആംബുലൻസിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇരുവരും കോടതി ജീവനക്കാരെന്നാണ് വിവരം. അവധി ദിനമായതിനാൽ റാണിപുരം കാണാനെത്തിയ പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിദ്യാർത്ഥികൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്.
റാണിപുരം സന്ദര്‍ശിച്ച് മടങ്ങിയ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
09:19:00
0
കാസർകോട്: റാണിപുരം സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് അപകടം. സ്കൂട്ടി യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ രണ്ടുപേരാണ് സ്കൂട്ടിയിൽ യാത്രചെയ്തിരുന്നത്. പരിക്കേറ്റ ഒരാളെ അതുവഴി വന്ന കാറിലും മറ്റൊരാളെ ആംബുലൻസിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇരുവരും കോടതി ജീവനക്കാരെന്നാണ് വിവരം. അവധി ദിനമായതിനാൽ റാണിപുരം കാണാനെത്തിയ പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിദ്യാർത്ഥികൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്.
Tags
Post a Comment
0 Comments