മംഗളൂരു: മംഗളൂരു നോര്‍ത്ത് മുന്‍ എം.എല്‍.എ മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ മുംതാസ് അലിയെ ദുരൂഹമായി കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാര്‍ ഞായറാഴ്ച രാവിലെ കുളൂര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. മുംതാസ് അലി തന്റെ മകള്‍ക്ക് വാട്സ്ആപ് വഴി 'ഞാന്‍ മടങ്ങിവരില്ല' എന്ന സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ്, നീന്തല്‍ വിദഗ്ധര്‍ എന്നിവര്‍ പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
'താന്‍ മടങ്ങിവരില്ലെന്ന്' മകള്‍ക്ക് വാട്‌സാപ്പ് സന്ദേശം; മംഗളൂരു മുന്‍ എംഎല്‍എയുടെ സഹോദരനെ കാണാനില്ലെന്ന്; കുളൂര്‍ പാലത്തില്‍ കാര്‍ അപകടത്തില്‍പ്പെട്ട നിലയില്‍
13:36:00
0
മംഗളൂരു: മംഗളൂരു നോര്‍ത്ത് മുന്‍ എം.എല്‍.എ മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ മുംതാസ് അലിയെ ദുരൂഹമായി കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാര്‍ ഞായറാഴ്ച രാവിലെ കുളൂര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. മുംതാസ് അലി തന്റെ മകള്‍ക്ക് വാട്സ്ആപ് വഴി 'ഞാന്‍ മടങ്ങിവരില്ല' എന്ന സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ്, നീന്തല്‍ വിദഗ്ധര്‍ എന്നിവര്‍ പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments