Type Here to Get Search Results !

Bottom Ad

കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി


ബന്തിയോട്: ചൊവ്വാഴ്ച കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം ഷിറിയ പുഴയില്‍ കണ്ടെത്തി. മണ്ണംകുഴിയിലെ ഷെരീഫി(38)ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ പുഴയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷിറിയ പാലത്തില്‍ ഷെരീഫിന്റെ ബൈക്കും ചെരുപ്പും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad