Type Here to Get Search Results !

Bottom Ad

വിനായക ചതുര്‍ഥി: കാസര്‍കോട്ട് സെപ്തംബര്‍ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു


കാസര്‍കോട്: വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയില്‍ സെപ്തംബര്‍ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. വിനായക ചതുര്‍ത്ഥി ഉത്സവത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയ്ക്ക് എല്ലാ വര്‍ഷവും പ്രാദേശിക അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad